Full description not available
A**K
Good
Good
A**M
A good mystery horror thriller
വില്ലിസിന്റെ ഓരോ താളുകളും വായനക്കാരനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയായിട്ടാണ് കൊണ്ട് പോകുന്നത്. കഥയുടെ ഒഴുക്ക് അപാരമാണ്, ഒരിടത്തു പോലും മുഷിപ്പിക്കുകയോ വലിച്ചു നീട്ടുകയോ ചെയ്തിട്ടില്ല. നിഥിന്റെ ആദ്യ നോവൽ എന്ന് കൂടെ കരുതുമ്പോൾ അസാധ്യ രീതിയിലാണ് കഥ മുന്നോട്ട് പോകുന്നത്. ഒരു ചാപ്റ്ററിൽ നിർത്താൻ തുടങ്ങിയ ഞാൻ ഒറ്റയിരിപ്പിനു വായിച്ചു തീർത്തു. രണ്ടാം ഭാഗത്തിനായി അക്ഷമയോടെ കാത്തിരിപ്പ്.
A**R
Wasting the resources like paper
Not worthy even for 50 rupees. Almost 50% of the total counts of the pages are either left blank or filled with graphics. This book is to be labelled as a short story. The story is not having a proper direction. It's incomplete. The writer is not sure about the story.
K**R
A very intriguing novel
A captivating thriller novel that demands your undivided attention until the very last page. From its first chapter, the narrative starts an exhilarating journey of unforeseen twists and turns, keeping readers at the edge of their seats—a roller coaster of suspense. Just when you think you've figured something out, the author pulls out another card and says "Bingo". The non-linear storytelling further elevates the intrigue, making this book an even more enthralling experience.The quality of the book and pages were also really good.
P**R
Willys | Horror - Fictional Thriller
വില്ലീസ്നിധിൻ ആർ നാഥ് (Nidhin R Nath) രചിച്ച് കഴിഞ്ഞ ആഴ്ച പുറത്തു വന്ന ഹൊറർ ത്രില്ലെർ വിഭാഗത്തിൽ പെടുത്താവുന്ന ഒരു പുസ്തകമാണ് വില്ലീസ്. പേര് പോലെ തന്നെ കഥ ഒരു വില്ലീസ് ജീപ്പ് നെ ചുറ്റിപറ്റിയാണ്. നാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പക്കാർ. അവരുടെ ഇടയിലേക് കയറി വരുന്ന വില്ലീസ് ജീപ്പ്. ആ ജീപ്പ് അവരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് വില്ലീസ്. ഇതൊരു സാധാരണ ജീപ്പ് അല്ലെന്നും അവർ നാടുവിട്ട് വന്നിരിക്കുന്നത് നമ്മൾ കണ്ടു ശീലിച്ച ഒരു നാടും അല്ല എന്ന പറയുന്നിടത്ത് വായനക്കാരനെ പുതിയ ഒരു ലോകത്തിലേക്കു പറിച്ചു നടാൻ കഥാകൃത്ത് ശ്രെമിക്കുന്നുണ്ട്. സത്യമേത് മിഥ്യയേതെന്ന് തിരിച്ചറിയാൻ കഴിയാതെ കഥാപാത്രങ്ങൾക്കൊപ്പം വായനക്കാരനും പെട്ടുപോവുന്നു.ഒരു സിനിമ കാണുംപോലെ ഒറ്റയിരുപ്പിൽ തന്നെ വായിച്ചു തീർക്കാൻ കഴിയുന്ന എന്നാൽ ഒരുപാട് layers ഉള്ള ഒരു കഥയാണ് വില്ലീസ്. കഥയൊഴുക്കിൽ കഥാപാത്രങ്ങൾ അവരുടെ ലക്ഷ്യസ്ഥാനത്തേക് കുതിക്കുന്നതിനേക്കാൾ വേഗത്തിൽ വായനക്കാരൻ അവിടെ എത്താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള അവതരണം വായനക്കാരെ പിടിച്ചിരുത്തുന്നു.സങ്കല്പികതയും ഭയവും കലർന്ന് വളരെ കൗതകത്തോടെ വായിക്കാവുന്ന ഒരു കഥ ആണ് വില്ലീസ്.
A**S
Opening another dimension to fantasy thrillers in Malayalam
Here are some of the things that I liked about the book:The suspenseful and dread-filled atmosphereThe well-developed charactersThe fast-paced and exciting plotThe dark and disturbing themesIf you're a fan of fantasy horror novels, then I highly recommend Willy's. It's a well-written and suspenseful novel that will keep you hooked until the very end.
A**
Thriller
An hour is more than enough to finish reading this entire book. Even after reading each page, it prompts me to read further. 'What's next ' I kept on thinking that at the end of every chapter. Simple language, thriller, full of enthusiasm. Author is trying to illustrate some mysterious elements. Looking forward for part 2.
M**
A wonderful read
Go for it!! Would definitely recommend it. Hope to see more works from the writer Nithin. R .Nath in the future
Trustpilot
1 month ago
1 day ago